ചോദ്യം: ഒരാൾ തറാവീഹ് നമസ്കരിക്കുമ്പോൾ “ഉസ്വല്ലീ സുന്നത്തത്തറാവീഹീ റക്അത്തെനി ലില്ലാഹി തആല” എന്ന് നിയ്യത്ത് ചെയ്താൽ ശരിയാകുമോ?
ഉത്തരം: ശരിയാകും. ഈ വസ്തുത തുഹ്ഫ:2-241ൽ നിന്നും ബിഗ് യ പേ:40ൽ നിന്നും വ്യക്തമാകുന്നതാണ്.