മഴയെ തേടാൻ മൂന്ന് രൂപങ്ങളുണ്ട്.

ഒന്ന് : ( ഏറ്റവും ചെറിയ രൂപം)
ഒറ്റക്കും കൂട്ടമായും മഴക്കുവേണ്ടി ദുആ ചെയ്യൽ

രണ്ട് 🙁 മധ്യനിലയിലുള്ളത്)
എല്ലാ ഫർളും സുന്നത്തുമായ നിസ്കാരങ്ങൾക്കു ശേഷവും ജുമുഅയുടെയും രണ്ടു പെരുന്നാൾ നിസ്കാരത്തിെൻ്റെ ഖുതുബയിലും മഴക്കുവേണ്ടി ദുആ ചെയ്യുക.

മൂന്ന് : ( ഏറ്റവും പരിപൂർണമായ രൂപം)
മഴക്കുവേണ്ടിയുള്ള പ്രത്യേക നിസ്കാരവും അനുബന്ധ കാര്യങ്ങളും ചെയ്യുക

(തുഹ്ഫ, ശർവാനി സഹിതം: 3/65,66)
(നിഹായതു സൈൻ ,പേജ്: 111)

(صلاة الاستسقاء ﺳﻨﺔ) ﻣﺆﻛﺪﺓ ﻟﻜﻞ ﺃﺣﺪ ﻛﺎﻟﻌﻴﺪ ﺑﺄﻧﻮاﻋﻬﺎ اﻟﺜﻼﺛﺔ ﺃﺩﻧﺎﻫﺎ ﻣﺠﺮﺩ اﻟﺪﻋﺎء ﻭﺃﻭﺳﻄﻬﺎ اﻟﺪﻋﺎء ﺧﻠﻒ اﻟﺼﻠﻮاﺕ ﻭﻟﻮ ﻧﻔﻼ …
ﻭﺃﻛﻤﻠﻬﺎ اﻻﺳﺘﺴﻘﺎء ﺑﺨﻄﺒﺘﻴﻦ ﻭﺭﻛﻌﺘﻴﻦ ﻋﻠﻰ اﻟﻜﻴﻔﻴﺔ اﻵﺗﻴﺔ

ﻗﻮﻟﻪ: ﻣﺠﺮﺩ اﻟﺪﻋﺎء) ﺃﻱ ﻓﺮاﺩﻯ ﺃﻭ ﻣﺠﺘﻤﻌﻴﻦ ﺧﻠﻒ اﻟﺼﻠﻮاﺕ ﺃﻭ ﻻ ﻋ ﺷ
(تحفة مع الشرواني ٣/٦٥٬٦٦)

ﻭاﻻﺳﺘﺴﻘﺎء ﺛﻼﺛﺔ ﺃﻧﻮاﻉ ﺃﺩﻧﺎﻫﺎ ﺃﻥ ﻳﻜﻮﻥ ﺑﺎﻟﺪﻋﺎء ﻣﻄﻠﻘﺎ ﻓﺮاﺩﻯ ﻭﻣﺠﺘﻤﻌﻴﻦ ﻭﺃﻭﺳﻄﻬﺎ ﻳﻜﻮﻥ ﺑﺎﻟﺪﻋﺎء ﺧﻠﻒ اﻟﺼﻠﻮاﺕ ﻓﺮﺿﻬﺎ ﻭﻧﻔﻠﻬﺎ ﻭﻓﻲ ﺧﻄﺒﺔ اﻟﺠﻤﻌﺔ ﻭﺧﻄﺒﺔ اﻟﻌﻴﺪﻳﻦ ﻭﻧﺤﻮ ﺫﻟﻚ ﻭﺃﻛﻤﻠﻬﺎ ﻳﻜﻮﻥ ﺑﺎﻟﺼﻼﺓ ﻋﻠﻰ اﻟﻮﺟﻪ اﻵﺗﻲ
(نهاية الزين ص ١١١)