Homeഇഹ്‌സാൻ
ഇഹ്‌സാൻ2024-01-17T08:31:36+00:00

എന്താണ് ഇഹ്സാന്‍?

കര്‍മങ്ങളില്‍ ആത്മാര്‍ത്ഥത ആവാഹിച്ചെടുക്കുമ്പോഴാണ് ശരീഅത്ത് പൂര്‍ണമാകുന്നതെന്നും അതാണ് പരമമായ വിജയo.

ഇത് കൈവരിക്കുന്നതിനാണ് ഇഹ്സാന്‍ എന്നു പറയുന്നത്.
അബൂഹുറൈറ(റ)യില്‍ നിന്നും ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു: ‘ഒരു ദിവസം നബി(സ്വ) സ്വഹാബത്തിന്റെ കൂടെയിരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്ന് ഈമാന്‍, ഇസ്‌ലാം എന്നതിനെക്കുറിച്ച് ചോദിച്ച ശേഷം ഇഹ്സാന്‍ എന്നാല്‍ എന്ത് എന്ന് നബി(സ്വ)യോടു ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിനെ ദര്‍ശിക്കുന്നതുപോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. പ്രസ്തുത വ്യക്തി പോയ ശേഷം നബി(സ്വ) പറഞ്ഞു. ആഗതന്‍ ജിബ്രീല്‍(അ) ആയിരുന്നു. നിങ്ങളെ ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ്.

Our Mission
0
MAIN ARTICLE
0
SUB ARTICLE’S
0
ESSAY

OUR VALUES

VIEW ALL OUR CAUSES

LATEST ARTICLES

കറാമത്ത് :പ്രമാണത്തിന്റെ വെളിച്ചത്തിൽ

ഔലിയാക്കളിൽ നിന്നുണ്ടാകുന്ന അമാനുഷിക സിദ്ധികൾക്കാണ് കറാമത്തുകൾ എന്ന് പറയുന്നത്. ഇസ്ലാമിക പ്രമാണങ്ങളിലെ കറാമത്തുകൾ പരിശോധിക്കാം കറാമത്തുകള്‍ ഖുര്‍ആനില്‍: പരിശുദ്ധ ഖുര്‍ആനില്‍ ഔലിയാക്കള്‍ക്ക് കറാമത്ത് സ്ഥിരീകരിക്കുന്ന സൂക്തങ്ങളുണ്ട്. ഗുഹാവാസികളുടെ (അസ്വ്ഹാബുല്‍ കഹ്ഫ്) കഥ അതില്‍ പെട്ടതാണ്. വിപത്തുകളില്‍ നിന്നൊക്കെ സുരക്ഷിതരായി മുന്നൂറ്റി ഒമ്പത് കൊല്ലക്കാലം അവരതില്‍ ജീവനോടെ ഉറങ്ങിക്കഴിഞ്ഞു. വെയിലിന്റെ

സഭാ മര്യാദകള്‍

അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പറയുന്നതു ഞാന്‍ കേട്ടു: ‘സദസ്സുകളില്‍ ഏറ്റം ഉത്തമം അവയില്‍ ഏറ്റം വിശാലമായതാണ്’

ത്വരീഖതും സാധാരണക്കാരും

മനുഷ്യനെ അവന്റെ ബുദ്ധിയുടെ തോതനുസരിച്ചു സമീപിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു.  ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാവുന്നവ മാത്രം ശരിയായ രൂപത്തിലും അളവിലും അവതരിപ്പിക്കണമെന്നാണ് ഇസ്ലാമിന്റെ

“ഇനിമേലിൽ സഹായം ചോദിച്ച് വരുന്ന ഒരാളെയും നിരാശപ്പെടുത്തുകയോ കൊടുക്കുന്നത് പിന്തിപ്പിക്കുകയോ ചെയ്യില്ല…”

ഒരിക്കല്‍ ഹസനുൽ ബസ്വരി(റ)വിനോട് ഒരു യാചകൻ വല്ലതും സഹായം ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനവർകൾ ഉടനെ എഴുന്നേറ്റ് ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ഒന്ന്

LATEST ARTICLES

ശയ്ഖും ത്വരീഖതും

ത്വരീഖതിലെ മര്‍മപ്രധാന ഘടകമാണു ശയ്ഖ്. ശയ്ഖ് നിരവധി അര്‍ഥങ്ങളില്‍ വരും. നമ്മുടെ സാങ്കേതികാര്‍ഥത്തില്‍ ‘ശ്രേഷ്ടഠപദവി കരസ്ഥമാക്കിയ വ്യക്തി’. ഈ വീക്ഷണപ്രകാരം ഉന്നത പദവി നേടിയ ഒരു കുഞ്ഞിനും ശയ്ഖ് എന്നു പറയാവുന്നതാണ് (ജമല്‍). ത്വരീഖതില്‍ ശയ്ഖ് എന്ന പദം അര്‍ഥഗര്‍ഭമാണ്. കേവലം ശ്രേഷ്ഠത അവകാശപ്പെട്ടതു കൊണ്ടുമാത്രം ത്വരീഖതില്‍ ശയ്ഖ്

വിമര്‍ശനത്തിന്റെ അപകടം

സ്വൂഫികളെ വിമര്‍ശിക്കുന്നതു പതിവാക്കിയ ചിലരെ കാണാം. ബിദ്അത്തുകാരാണ് അവരില്‍ ഏറിയ കൂറും. അപകടം വരുത്തുന്ന ഈ വിമര്‍ശനത്തെ പരാമര്‍ശിക്കവെ ള്വിയാഉദ്ദീന്‍(റ)

ത്വരീഖതില്ലാത്ത ശരീഅത്ത്

ത്വരീഖതില്ലാതെ ശരീഅത് കൊണ്ടു  മാത്രം കാര്യമില്ലെന്നും ത്വരീഖത് നിര്‍ബന്ധമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഈ ആശയം അടിസ്ഥാന രഹിതമാണ്. ഇതു ശരിയാണെന്നു

മജ്ദൂബും ത്വരീഖതും

ഔലിയാഇന്റെ കൂട്ടത്തിലെ ഒരു വിഭാഗമാണു മജാദീബ്. ജദ്ബിന്റെ അവസ്ഥ പ്രാപിച്ചവര്‍ എന്നാണ് ഈ നാമത്തിന്റെ അര്‍ഥം. ജദ്ബ് എന്ന പദം

ത്വരീഖതും സാധാരണക്കാരും

മനുഷ്യനെ അവന്റെ ബുദ്ധിയുടെ തോതനുസരിച്ചു സമീപിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു.  ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാവുന്നവ മാത്രം ശരിയായ രൂപത്തിലും അളവിലും അവതരിപ്പിക്കണമെന്നാണ് ഇസ്ലാമിന്റെ

LATEST ARTICLES

VIEW ALL OUR ARTICLES

TODAY