Homeഫളാഇൽ
ഫളാഇൽ2024-01-17T08:26:43+00:00

ഖുർആൻ

സൂറത്തുല്‍ വാഖിഅ

എല്ലാരാത്രിയിലും പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം പിടികൂടില്ലെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (ബൈഹഖി) എല്ലാരാത്രിയിലും വിരിപ്പിലെത്തിയാല്‍ സൂറത്തുല്‍ കാഫിറുന പാരായണം ചെയ്യാന്‍നബി(സ)ഫര്‍ഖബ്‌നു നൗഫല്‍ (റ) വിന്റെ പിതാവിനോട് ഒരിക്കല്‍ പറഞ്ഞു അത് ശിര്‍ക്കില്‍ നിന്നു മോചനം നല്‍കുന്ന സൂറത്താണ്. (അബൂദാവൂദ്,തുര്‍മുദി) അബ്ദുല്ലാഹിബ്‌ന മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍(റ) അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുന്നു.

സൂറത്തുല്‍ ബഖറ

വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ സൂറത്താണ് അല്‍ബഖറ. അല്‍ബഖറയില്‍ 286 ആയത്തുകളുണ്ട്. നബി(സ്വ) ഈ സൂറത്തിന്റെ മഹത്വങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായി നിരവധി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഈ സൂറത്ത് പാരായണ ചെയ്യുന്നവര്‍ക്കു ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ വിവരിച്ചിട്ടുള്ള ആജ്ഞകളും വിധിവിലക്കുകളും സംഭവ

ആയത്തുൽ കുർസി

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന്‍ ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍

ഉടനെ സ്വർഗ്ഗത്തിലേക്ക്

  ഹസത്ത് ഇബ്നു അബ്ബാസി(റ)ൽ നിന്നും നിവേദനം: നബി( സ) പറഞ്ഞു: ആരെങ്കിലും എല്ലാ നിർബ്ബന്ധ നമസ്കാരത്തിനും ശേഷം ആയത്തുൽ

ഖത് മുൽ ഖുർആൻ

ഖുർആൻ പാരായണം എറ്റവും ശ്രേഷ്ഠമായ ഇബാദത്തിൽപ്പെട്ടതാണ്. അതിന് ധാരാളം മഹത്വങ്ങൾ ഹദീസുകളിൽ വന്നിറ്റുണ്ട് ഖുർആൻ ഖത് മ് അതിമഹത്വരവുമാണ്. അതിൻ്റെ

സൂറത്തുല്‍ ഫാത്തിഹയുടെ മഹത്വം

വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂറത്തായ ഫാത്തിഹ സൂറത്തിന് ഒട്ടനവധി മഹത്വങ്ങളുണ്ട്. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന

സൂറത്തുല്‍ ബഖറ

വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ സൂറത്താണ് അല്‍ബഖറ. അല്‍ബഖറയില്‍ 286 ആയത്തുകളുണ്ട്. നബി(സ്വ) ഈ സൂറത്തിന്റെ മഹത്വങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായി നിരവധി

നിസ്ക്കാരം

തഹജ്ജുദിന്റെ മഹത്വം

അബൂഹുറയ്റ(റ)വിൽ നിന്ന് റിപ്പോർട്ട് : നബി തിരുമേനി പറഞ്ഞു: ഫർള് നിസ്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായത് രാത്രി നിസ്കാരമാകുന്നു. (മുസ്ലിം). ജാബിർ(റ)വിൽ നിന്ന് നബി തിരുമേനി പറഞ്ഞു അർദ്ധരാത്രിയിലെ രണ്ടു റക്അത്ത് പാപങ്ങളെ മായ്ച്ചുകളയുന്നതാണ്. (ദൈലമി)   ബിലാൽ(റ)വിൽ നിന്ന് നബി തിരുമേനി പറഞ്ഞു:നിങ്ങൾരാത്രി നിസ്കരിക്കുക, അത് മുൻഗാമികളുടെ

റവാത്തിബിന്റെ മഹത്വം

അബൂഉമാമ(റ)വിൽ നിന്ന്: നബി(സ) അരുളി: “മനുഷ്യന് അല്ലാഹു രണ്ടോ അതിലധികമോ റക്അത്ത് നിസ്കാരത്തിന് അനുമതി നൽകുന്നതിനേക്കാൾ ഉന്നതമായ മറ്റൊരു അനുഗ്രഹവുമില്ല. മനുഷ്യൻ നിസ്കാരത്തിലാകുമ്പോൾ അവന്റെ തലയിൽ നന്മ പ്രസരിച്ചു കൊണ്ടിരിക്കും." അബൂഉമാമ(റ)വിൽ നിന്ന്: “ഈ ലോകത്ത് വെച്ച് ഒരു മനു ഷ്യന് നൽകുന്നതിൽ ഉത്തമമായത് രണ്ട് റക്അത്ത് നിസ്കാരത്തി നുള്ള അനുമതിയാകുന്നു.” (ത്വബ്റാനി) ആഇശ(റ)യിൽ നിന്ന്: “സുബ്ഹിയുടെ രണ്ടു റകഅത്ത് സുന്നത്ത് നിസ്കാരം ദുൻയാവി

വുളൂഇന് ശേഷമുള്ള സുന്നത്ത് നിസ്കാരം

1) സൈദ്ബിൻ ഖാലിദ്(റ)വിൽ നിന്ന് നിവേദനം: ഒരാൾ വുളു ചെയ്ത് മന:സാന്നിധ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിച്ചാൽ (വുളുഇന്റെ സുന്നത്ത്) അയാളുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (അബൂദാവൂദ്). ഉഖ്ബതുബ്നു ആമിർ(റ)വിൽ നിന്ന്: ഒരു മുസ്ലിം നല്ല വിധം വുളു ചെയ്യുകയും ഭയഭക്തിയോടെ, ഹൃദയ സാന്നിധ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്താൽ അയാൾക്ക് സ്വർഗം നിർബന്ധമാകുക തന്നെ ചെയ്യും. (മുസ്ലിം). ശൈഖുനാ ഇബ്നുഹജർ(റ) പറയുന്നു. സാധാരണയിൽ വുളൂ വോടു ചേർക്കപ്പെടാത്ത വിധം പിന്തിച്ചാൽ വുളുഇന്റെ സുന്നത്ത് നിസ്കാരം നഷ്ടപ്പെടും.

സ്വലാത്ത്

സ്വലാത്ത്

സ്വലാത്തിന്റെ മഹത്വം-2

  അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹ ത്തിന്റെ (നബി(സ്വ)യുടെ) മേൽ സ്വലാത്തും സലാമും ചൊല്ലുവിൻ (അഹ്സാബ്)   തൈമിയ്യ(റ) നിവേദനം: നബി(സ്വ) അരുളി. എന്റെ മേൽ നിങ്ങ ൾ സ്വലാത്ത് ചൊല്ലുക, കാരണം എന്റെ മേലുള്ള സ്വലാത്ത് നിങ്ങ ൾക്ക് പാപമോചനവും അഭിവൃദ്ധിയുമാണ്. എന്റെ മേൽ ഒരു സ്വലാ ത്ത് ഒരാൾ ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത് നന്മ ചെയ്യും. അഹ്മദ്(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ഉന്നതനായ

സ്വലാത്ത്-കിതാബുകൾ

سعادة الدارين في الصلاة على سيد الكونين

സആദത്തുദ്ദാറൈനി അലാ സ്വലാതി സയ്യിദുൽഖാ നൈനി / യൂസുഫ് ബ്നു ഇസ്മാഈൽ നബ്ഹാനി നബി(സ)യുടെ സ്വലാത്തുകളെ ഇഴകീറി ചർച്ച ചെയ്യുന്ന

വിശുദ്ധ-ദിനങ്ങൾ

ലൈലത്തുൽ ഖദർ

 ലൈലത്തുൽ ഖദ്ർ എന്നാണ് ആ രാവ്.? നാല് പ്രകാശങ്ങളുടെ സമന്വയമാണ് ലൈലത്തുല്‍ ഖദ്ര്‍. അല്ലാഹു, മലക്കുകള്‍, ഖുര്‍ആന്‍, പ്രവാചകന്‍. ആകാശ ഭൂമികളുടെ പ്രകാശമായ അല്ലാഹുവില്‍ നിന്ന്, പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ വഴി, പ്രകാശമാക്കപ്പെട്ട ഖുര്‍ആന്‍, ലോകര്‍ക്ക് പ്രകാശം നല്‍കുന്ന വിളക്കായ പ്രവാചകനിലേക്ക് ഇറക്കപ്പെട്ട രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍.

അറഫയിൽ വാരിദായ ദിക്ർ

ചോദ്യം: അറഫയിൽ നിൽക്കുന്ന വേളയിൽ പ്രത്യേകം വല്ല സൂറത്തുകളും ദിക്‌റുകളും വാരിദായതുണ്ടോ? ഖുർആനും തസ്ബീഹും വർദ്ധിപ്പിക്കണമെന്നുണ്ടല്ലോ? ഉത്തരം: ഉണ്ട്‌. തഹ്‌ലീൽ,

അറഫയിലല്ലാത്തവർക്കും ദിക്റുകൾ

ചോദ്യം:  അറഫയിൽ നില്ക്കുന്നവർക്ക് സുന്നത്തായ കുറേ ദിക്റുകൾ ഉണ്ടാലോ ? . അത് നാട്ടിലുള്ളവർക്കും ബാധകമാണോ?   ഉത്തരം:നാട്ടിലുള്ളവർക്ക് പ്രത്യേകം

അറഫ ദിനത്തേക്കാൾ വെള്ളിക്കു ശ്രേഷ്ഠത?

ചോദ്യം: വെള്ളിയാഴ്ചയും ചെറിയ പെരുന്നാൾ ദിനവും ഒത്തു വന്നാൽ ആ ദിനത്തിനു റമളാനിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്നു പറഞ്ഞു കേട്ടു. ശരിയാണോ? എങ്കിൽ