ബദ്’രീങ്ങളുടെ പണം പള്ളിപ്പണിക്ക് ?

ചോദ്യം:

ബദ്’ രീങ്ങളുടെ ആണ്ടിലേക്കു നേർച്ചയായി കിട്ടിയ പണം പള്ളിയുടെ പരിപാലനത്തിനു വേണ്ടി എടുക്കൽ അനുവദനീയമാകുമോ?

ഉത്തരം:

അനുവദനീയമല്ല. തുഹ്ഫ: 6-309 നോക്കുക.