സ്ത്രീകളുടെ മുടി തടകൽ
തലമുഴുവൻ തടകൽ സ്ത്രീകൾക്കും സുന്നത്താണോ? അവരുടെ മുടി മുടഞ്ഞു വച്ചാലോ? അതും തടവേണ്ടതുണ്ടോ?
ഉത്തരം; തലമുഴുവൻ തടവുക എന്ന സുന്നത്ത് സ്ത്രീകൾക്കും ബാധകമാണ്. അവരുടെ തലമുടികളും ഇതിൽപ്പെടും. തലയുടെ പരിധി കടന്ന മുടികളും തടവൽ സുന്നത്തു തന്നെ. തർശീഹ് പേജ് – 21