ചോദ്യം:
വുളൂഅ് ചെയ്ത ശേഷം വാങ്കു കേട്ടാൽ വുളൂഇനു ശേഷമുള്ള ദിക്റു ചൊല്ലുകയാണോ വാങ്കിന് ഉത്തരം ചെയ്യുകയാണോ വേണ്ടത്?
മറുപടി:ആദ്യം വുളൂഇനു ശേഷമുള്ള ദിക്റു ചൊല്ലുകയാണ് വേണ്ടത്. (ഇആനത്ത്: 1/242)