ചോദ്യം:
അല്ലാഹുവിനെ സ്‌തുതിക്കാൻ ഏതു വാചകമാണ് ഏറ്റവും മുന്തിയത്? നഖ്ൽ സഹിതം നുസ്രത്ത് പറഞ്ഞു തരുമോ?
ഉത്തരം:
പറഞ്ഞു തരാം.
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. حَمْدًا يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ. كما يَنْبَغِي لِجَلاَلِ وَجْهِهِ وَعَظِيمِ سُلْطَانِهِ
എന്നതാണ് ഏറ്റം ശ്രേഷ്ഠ വചനം. ഇതിൽ ശ്രേഷ്ഠമെന്ന് അഭിപ്രായമുള്ള വാചകങ്ങളെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. ഫതാവൽകുബ്റാ 4-263.