തുണിക്ക് ദ്വാരമുണ്ട്. എങ്കിലും അടിവസ്ത്രം കൊണ്ട് ശരീരം കാണുന്നില്ല.നിസ്കാരം ശരിയാകുമോ?
ഉത്തരം:- ശരിയാകും. പക്ഷെ നിസ്കാരത്തിലുള്ള ചലനം കൊണ്ടോ മറ്റോ തുണി അടിവസ്ത്രവുമായി തെറ്റുന്നത് കൊണ്ട് ആ ദ്വാരത്തിലൂടെ മുട്ടു പൊക്കിളിന്നിടയിലുള്ള സ്ഥലം കാണാൻ സാധ്യതയുണ്ടായാൽ നിസ്കാരം അസാധുവാകും. കാരണം ഔറത്ത് മേൽ ഭാഗത്തിലൂടെയും ചുറ്റുഭാഗത്തിലൂടെയും മറക്കൽ നിർബന്ധമാണല്ലോ. (ഫത്ഹുൽ മുഈൻ പേ:44) തുഹ്ഫ വാ:2, പേ:14)ന്