ഔറത്ത് വെളിവാകാതിരിക്കുന്നതിന് വേണ്ടി വസ്ത്രത്തിന്
ദ്വാരമുള്ള ഭാഗം കൈ കൊണ്ട് പിടിച്ച് നിസ്കരിക്കുന്ന പക്ഷം സുജൂദി
ന്റെ വേളയിൽ എന്ത് ചെയ്യണം? സൂജൂദിന് വേണ്ടി കൈ വെച്ചാൽ ദ്വാരത്തിലൂടെ ഔറത്ത് വെളിവാകുമല്ലോ?

ഉത്തരം:- ഔറത്ത് മറക്കലും സുജൂദിൽ കൈ വെക്കലും ഒരു പോലെ അനിവാര്യമായത് കൊണ്ട് ഇഷ്ടം പോലെ ചെയ്യാവുന്നതാണ് (തുഹ്ഫ: വാ:2, പേ:115)