പ്രശ്നം: റമളാനിന്റെ പകലിൽ നോമ്പെടുക്കാത്ത നിലയിൽ ഒരാൾക്ക് പ്രായപൂർത്തിയാവുകയോ ഭ്രാന്തു സുഖപ്പെടുകയോ ചെയ്താൽ ആ ദിവസത്തെ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമുണ്ടോ?
ഉത്തരം: ഇല്ല. കാരണം, നോമ്പ് അദാആയി നിർവ്വഹിക്കാൻ വിശാലമായത്ര സമയം ശർഇന്റെ ബാധ്യതയുള്ള മുകല്ലഫായി അയാൾക്കു ലഭിച്ചിട്ടില്ലല്ലോ. തുഹ്ഫ : 3-433.