ചോദ്യം: സമയം കടന്ന ഉടനെ സുബ്ഹു നമസ്കരിച്ച് ഒരു നോമ്പുകാരന് നമസ്കാര ശേഷം ബോധക്ഷയമുണ്ടാവുകയും ആ ബോധക്ഷയം രാത്രി പത്തു മണി വരെ നീണ്ടു നില്ക്കുകയും പിന്നെ സുഖമാകുകയും ചെയ്തു. എന്നാൽ ആ നോമ്പിന് തകരാറുണ്ടോ?
ഉത്തരം: *_പകലിൽ അല്പസമയെങ്കിലും ബോധക്ഷയമില്ലാതിരുന്നിട്ടുണ്ടല്ലോ. അതിനാൽ ആ നോമ്പിന് തകരാറില്ല. തുഹ്ഫ: 3-414._*