ചോദ്യം: നോമ്പുകാരൻ മനോരം ചെയ്യുന്ന വേളയിൽ തന്റെ വിരൽ ഗുഹ്യഭാഗത്തിലേക്ക് അൽപം കടത്തിയാൽ നോമ്പ് മുറിയുമോ? എത്രത്തോളം വിരൽ പ്രവേശിപ്പിച്ചാലാണ് നോമ്പ് മുറിയുക?

ഉത്തരം: മനോര കർമ്മത്തിൽ കഴുകൽ നിർബ്ബന്ധമാകുന്ന ഭാഗത്തിനപ്പുറം വിരലിന്റെ അഗ്രം പ്രവേശിപ്പിച്ചാലാണ് നോമ്പ് മുറിയുക. തുഹ്ഫ: 3-403