ചോദ്യം: ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പു മുറിയുമോ? വലിയ അശുദ്ധിയോടുകൂടി കുളിക്കാതെ നിയ്യത്തുചെയ്ത നോമ്പു ലഭിക്കുമോ?

. ഉത്തരം: ഉറക്കത്തിലെ ശുക്ലസ്രാവം കൊണ്ടു നോമ്പുമുറിയുകയില്ല. വലിയ അശുദ്ധിയോടെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. ഫത്‌ഹുൽ മുഈൻ.