ചോദ്യം: ദൂരദർശിനി പോലെയുള്ള ഉപകരണങ്ങൾ കൊണ്ടൊരാൾ മാസപ്പിറവി ദർശിച്ചാൽ അത് അവലംബിച്ച് മാസ മുറപ്പിക്കാൻ പറ്റുമോ?
ഉത്തരം: ഇല്ല. സാക്ഷി മൊഴി സ്വീകരിക്കണമെങ്കിൽ ശഅ്ബാൻ ഇരുപത്തി ഒമ്പതിന് അസ്‌തമിച്ച ശേഷം നഗ്ന നേത്രങ്ങൾ കൊണ്ട് ചന്ദ്രനെ ദർശിച്ചിരിക്കണം. കണ്ണാടി, വെള്ളം, ദൂരദർശിനി പോലെ യുള്ള ഉപകരണങ്ങൾ കൊണ്ടുള്ള കാഴ്‌ചക്ക് യാതൊരു പരിഗണ നയുമില്ല. (തുഹ്ഫ വാ: 3, പേ: 372″ ശർവാനി സഹിതം)