പ്രശ്നം: നോമ്പ് നോറ്റിരുന്ന സ്ത്രീക്ക് അസ്തമയത്തിനു മുമ്പ് ഹൈളുണ്ടായി നോമ്പ് മുറിഞ്ഞു. എന്നാൽ, അവൾക്ക് ഇംസാക്ക് (നോമ്പുകാരെപ്പോലെ പിടിച്ചു നില്ക്കൽ) നിർബ്ബന്ധമുണ്ടോ?
_ഉത്തരം:_ *_ഇല്ലെന്നു മാത്രമല്ല, നോമ്പിന്റെ കരുത്തോടെ അഥവാ പുണ്യവിചാരത്തോടെ അവൾ ഇംസാക്ക് ചെയ്യൽ നിഷിദ്ധമാണ്. തുഹ്ഫ: 3-414._*