കാത്തിരുന്ന വിശുദ്ധ മാസം സമാഗതമായി. ഇനി അക്ഷീണ പ്രയത്നത്തിന്റെ പകലിരവുകൾ. വിശ്രമമില്ലാതെ അദ്ധ്വാനിക്കാൻ ദുർബലരായ നമുക്ക് കഴിയില്ല .വിശ്രമവും ആരാധനയാക്കി പരിശ്രമിക്കാൻ നമുക്ക് അവസരമുണ്ടെന്ന് മറക്കരുത്. നാഥൻ തൗഫീഖ് ചെയ്യട്ടെ._

_ധന്യ റമളാനിന്റെ പ്രഥമ രാത്രിയാണ് ഇന്ന്. ഒരുപാട് സവിശേഷതകൾ ഇന്നത്തെ രാത്രിക്കുണ്ട് .സ്വർഗവാതിലുകൾ തുറന്ന് നരക കവാടങ്ങൾ അടച്ച് പിശാചുക്കളെ ബന്ധിതരാക്കുന്ന രാത്രിയാണ് ഇന്നത്തേത്._

_ദൈവിക ഗ്രന്ഥങ്ങൾ നാലും വിശുദ്ധ റമളാനിലാണ് അവതരിപ്പിക്കപ്പെട്ടത്. അതുപോലെ ഖലീലുള്ളാഹി ഇബ്റാഹീം (അ) ന് ഏടുകൾ നൽകപ്പെട്ടത് റമളാനിന്റെ ഒന്നാമത്തെ രാത്രിയിലാണ് എന്നും ഹദീസുകളിൽ കാണാം.¹_

_ലൈലത്തുൽ ഖദ്ർ എന്ന ആയിരം രാവിനെക്കാൾ പുണ്യം നിറഞ്ഞ അതുല്യ നിശ ഏതുരാവാണ് എന്ന് നിരവധി അഭിപ്രായങ്ങൾ പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്. അതിലൊന്ന് *റമളാനിന്റെ ഒന്നാമത്തെ രാവാണ് ലൈലത്തുൽ ഖദ്ർ* എന്നതാണ്.²_

_സ്വഹാബി വര്യനായ അബൂറസീൻ (റ)എന്നിവരാണ് ഈ അഭിപ്രായംപറഞ്ഞത്. ‘റമളാനിന്റെ ആദ്യത്തെ രാത്രിയാണ് ലൈലത്തുൽ ഖദ്ർ’ എന്ന് അനസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസിനെ അവലംബമാക്കിയാണ് മഹാനർ ഇതു പറയുന്നത്._

(നോക്കുക : ഫത്ഹുൽബാരി : 4-263.²)

_അപ്രബലമായ അഭിപ്രായമാണെങ്കിലും ഈ സവിശേഷ രാത്രി സാധ്യമാകുന്ന ഇബാദത്തുകളാൽ ധന്യമാക്കുക._

 

___ 1) اﻟﺴﺎﺑﻊ ﺃﻧﻬﺎ ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ ﺣﻜﻰ ﻋﻦ ﺃﺑﻲ ﺭﺯﻳﻦ اﻟﻌﻘﻴﻠﻲ اﻟﺼﺤﺎﺑﻲ ﻭﺭﻭﻯ ﺑﻦ ﺃﺑﻲ ﻋﺎﺻﻢ ﻣﻦ ﺣﺪﻳﺚ ﺃﻧﺲ ﻗﺎﻝ ﻟﻴﻠﺔ اﻟﻘﺪﺭ ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ ﻗﺎﻝ ﺑﻦ ﺃﺑﻲ ﻋﺎﺻﻢ ﻻ ﻧﻌﻠﻢ ﺃﺣﺪا ﻗﺎﻝ ﺫﻟﻚ ﻏﻴﺮﻩ (فتح الباري ٢٦٣-٤) 2) ﻗﺎﻝ اﻹﻣﺎﻡ ﺃﺣﻤﺪ: ﺣﺪﺛﻨﺎ ﺃﺑﻮ ﺳﻌﻴﺪ ﻣﻮﻟﻰ ﺑﻨﻲ ﻫﺎﺷﻢ ﺣﺪﺛﻨﺎ ﻋﻤﺮاﻥ ﺃﺑﻮ اﻟﻌﻮاﻡ ﻋﻦ ﻗﺘﺎﺩﺓ ﻋﻦ ﺃﺑﻲ اﻟﻤﻠﻴﺢ ﻋﻦ ﻭاﺛﻠﺔ ﺑﻦ اﻷﺳﻘﻊ ﺃﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: «ﺃﻧﺰﻟﺖ ﺻﺤﻒ ﺇﺑﺮاﻫﻴﻢ ﻓﻲ ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ، ﻭﺃﻧﺰﻟﺖ اﻟﺘﻮﺭاﺓ ﻟﺴﺖ ﻣﻀﻴﻦ ﻣﻦ ﺭﻣﻀﺎﻥ، ﻭاﻹﻧﺠﻴﻞ ﻟﺜﻼﺙ ﻋﺸﺮﺓ ﻟﻴﻠﺔ ﺧﻠﺖ ﻣﻦ ﺭﻣﻀﺎﻥ، ﻭﺃﻧﺰﻝ اﻟﻘﺮﺁﻥ ﻷﺭﺑﻊ ﻭﻋﺸﺮﻳﻦ ﺧﻠﺖ ﻣﻦ ﺭﻣﻀﺎﻥ» ﻭﺭﻭﻯ اﺑﻦ ﻣﺮﺩﻭﻳﻪ ﻓﻲ ﺗﻔﺴﻴﺮﻩ ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻣﺮﻓﻮﻋﺎ ﻧﺤﻮﻩ، البداية والنهاية ٣-٦ ﻗﺎﻝ اﻹﻣﺎﻡ ﺃﺣﻤﺪ: ﺣﺪﺛﻨﺎ ﺃﺑﻮ ﺳﻌﻴﺪ ﻣﻮﻟﻰ ﺑﻨﻲ ﻫﺎﺷﻢ ﺣﺪﺛﻨﺎ ﻋﻤﺮاﻥ ﺃﺑﻮ اﻟﻌﻮاﻡ ﻋﻦ ﻗﺘﺎﺩﺓ ﻋﻦ ﺃﺑﻲ اﻟﻤﻠﻴﺢ ﻋﻦ ﻭاﺛﻠﺔ ﺑﻦ اﻷﺳﻘﻊ ﺃﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: «ﺃﻧﺰﻟﺖ ﺻﺤﻒ ﺇﺑﺮاﻫﻴﻢ ﻓﻲ ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ، ﻭﺃﻧﺰﻟﺖ اﻟﺘﻮﺭاﺓ ﻟﺴﺖ ﻣﻀﻴﻦ ﻣﻦ ﺭﻣﻀﺎﻥ، ﻭاﻹﻧﺠﻴﻞ ﻟﺜﻼﺙ ﻋﺸﺮﺓ ﻟﻴﻠﺔ ﺧﻠﺖ ﻣﻦ ﺭﻣﻀﺎﻥ، ﻭﺃﻧﺰﻝ اﻟﻘﺮﺁﻥ ﻷﺭﺑﻊ ﻭﻋﺸﺮﻳﻦ ﺧﻠﺖ ﻣﻦ ﺭﻣﻀﺎﻥ» ﻭﺭﻭﻯ اﺑﻦ ﻣﺮﺩﻭﻳﻪ ﻓﻲ ﺗﻔﺴﻴﺮﻩ ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻣﺮﻓﻮﻋﺎ ﻧﺤﻮﻩ، ﻭﻟﻬﺬا ﺫﻫﺐ ﺟﻤﺎﻋﺔ ﻣﻦ اﻟﺼﺤﺎﺑﺔ ﻭاﻟﺘﺎﺑﻌﻴﻦ، ﺇﻟﻰ ﺃﻥ ﻟﻴﻠﺔ اﻟﻘﺪﺭ ﻟﻴﻠﺔ ﺃﺭﺑﻊ ﻭﻋﺸﺮﻳﻦ. ﺣﺪﺛﻨﺎ اﻟﺸﻴﺦ اﻟﺤﺎﻓﻆ ﺃﺑﻮ ﻧﻌﻴﻢ ﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺭﺣﻤﻪ اﻟﻠﻪ , ﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻋﻠﻲ ﺑﻦ ﺣﺒﻴﺶ , ﺛﻨﺎ اﻟﻘﺎﺳﻢ ﺑﻦ ﺯﻛﺮﻳﺎ , ﺛﻨﺎ ﺃﺑﻮ ﻛﺮﻳﺐ , ﺛﻨﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﻋﻴﺎﺵ , ﻋﻦ اﻷﻋﻤﺶ , ﻋﻦ ﺃﺑﻲ ﺻﺎﻟﺢ، ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: ” ﺇﺫا ﻛﺎﻥ §ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ ﺻﻔﺪﺕ اﻟﺸﻴﺎﻃﻴﻦ ﻭﻣﺮﺩﺓ اﻟﺠﻦ ﻭﻏﻠﻘﺖ ﺃﺑﻮاﺏ اﻟﻨﺎﺭ ﻓﻠﻢ ﻳﻔﺘﺢ ﻣﻦﻫﺎ ﺑﺎﺏ , ﻭﻓﺘﺤﺖ ﺃﺑﻮاﺏ اﻟﺠﻨﺔ ﻓﻠﻢ ﻳﻐﻠﻖ ﻣﻨﻬﺎ ﺑﺎﺏ ﻭﻳﻨﺎﺩﻱ ﻣﻦاﺩ: ﻳﺎ ﺑﺎﻏﻲ اﻟﺨﻴﺮ ﻫﻠﻢ ﻭﻳﺎ ﺑﺎﻏﻲ اﻟﺸﺮ ﺃﻗﺼﺮ ﻭﻟﻠﻪ ﻋﺘﻘﺎء ﻣﻦ اﻟﻨﺎﺭ ﻭﺫﻟﻚ ﻛﻞ ﻟﻴﻠﺔ ” ﻏﺮﻳﺐ ﻣﻦ ﺣﺪﻳﺚ اﻷﻋﻤﺶ ﻟﻢ ﻳﺮﻭﻩ ﻋﻨﻪ ﺇﻻ ﻗﻄﺒﺔ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ﻭﺃﺑﻮ ﺑﻜﺮ