ചോദ്യം: അവിശ്വാസികൾക്കു മക്കയിലും മദീനയിലും പ്രവേശനാനുമതി നൽകാമോ?

ഉത്തരം: അനിവാര്യ ഘട്ടങ്ങളിൽ പോലും അവിശ്വാസികൾക്കു മക്കയിലെ ഹറമിൽ പ്രവേശനാനുമതി നൽകാൻ പാടില്ല. തടയൽ നിർബന്ധമാണ്. മദീനയിലെ ഹറമിനെ തൊട്ട് അവിശ്വാസികളെ തടയൽ നിർബന്ധമില്ലെങ്കിലും സുന്നത്താണ്. (തുഹ്ഫ: 9-283)