❓ചോദ്യം:2504

ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്താൽ ചെരുപ്പു ധരിക്കാമോ?

❇️മറുപടി: ധരിക്കാം. പക്ഷേ, മടമ്പോ കാൽവിരലുകളോ മറയുന്ന ചെരുപ്പ് ഇഹ്റാമിൽ പുരുഷൻ ധരിക്കാൻ പാടില്ല. ഹറാമാണ്. (തുഹ്ഫ: 4/164)