❓ചോദ്യം:

ജാരസന്തതിയെ ആരാണ് നികാഹ് ചെയ്തു കൊടുക്കേണ്ടത്?

🔰മറുപടി:

ഖാളിയാണ് നികാഹ് ചെയ്തു കൊടുക്കേണ്ടത്. ഖാളിയില്ലെങ്കിൽ നിയമപ്രകാരം തഹ്കീമാക്കേണ്ടതാണ്.

(ഫത്ഹുൽ മുഈൻ പേ: 360,361,362)