❓ചോദ്യം: മയ്യിത്ത്‌ കുളിപ്പിക്കുമ്പോൾ ഏതു വിരൽ കൊണ്ട്‌ മിസ്‌വാക്കു ചെയ്തു കൊടുക്കലാണ്‌ ഉത്തമം?

🔰മറുപടി: ഇടതു കൈയുടെ ചൂണ്ടുവിരൽ കൊണ്ട്‌ മിസ്‌വാക്കു ചെയ്തു കൊടുക്കലാണ്‌ ഉത്തമം (തുഹ്ഫ ശർവാനി സഹിതം: 3/102)