സലാം വീട്ടിയ ശേഷം സംശയിച്ചാൽ ചോദ്യം: സലാം വീട്ടിയ ശേഷം റക്അത്തിലോ ഏതെങ്കിലും ഫർളിലോ സംശയിച്ചാൽ നിസ്കാരം മടക്കേണമോ? മറുപടി:മടക്കേണ്ടതില്ല. പക്ഷേ, നിയ്യത്തിലോ തക്ബീറത്തുൽ ഇഹ്റാമിലോ സംശയിച്ചാൽ നിസ്കാരം മടക്കൽ നിർബന്ധമാണ്. (ഫത്ഹുൽ മുഈൻ പേജ്: 88) By admin|2022-12-24T05:30:20+00:00December 24th, 2022|0 Comments Share This Article FacebookTwitterLinkedInRedditWhatsappPinterestVkEmail About the Author: admin Related Posts തശഹ്ഹുദിൽ വിരൽ താഴ്ത്തേണ്ടത് തശഹ്ഹുദിൽ വിരൽ താഴ്ത്തേണ്ടത് ഖസ്വ്റിനെ കരുതിയതിൽ സംശയിച്ചാൽ ഖസ്വ്റിനെ കരുതിയതിൽ സംശയിച്ചാൽ രോഗം മൂലം ജംആക്കൽ രോഗം മൂലം ജംആക്കൽ നമസ്കാരത്തിൽ സമയം പ്രവേശിച്ചതിൽ സംശയം നമസ്കാരത്തിൽ സമയം പ്രവേശിച്ചതിൽ സംശയം നിസ്കാരത്തിൽ നബിയും ഉമ്മയും വിളിച്ചാൽ നിസ്കാരത്തിൽ നബിയും ഉമ്മയും വിളിച്ചാൽ നമസ്കാരശേഷം പ്രത്യേക ദിക്റുകൾ? നമസ്കാരശേഷം പ്രത്യേക ദിക്റുകൾ?