ചോദ്യം: അവസാന തശഹ്ഹുദിൽ ‘ഇല്ലല്ലാഹ് ‘ എന്ന പദം ഉച്ചരിക്കുമ്പോൾ ഉയർത്തിയ ചൂണ്ടുവിരൽ താഴ്ത്തി വെക്കേണ്ടത് സലാമിനു മുമ്പാണോ ശേഷമാണോ? ഉത്തരം: തശഹ്ഹുദ് അവസാനിച്ച ശേഷം സലാം വീട്ടുന്നതിനു മുമ്പാണ് ചൂണ്ടുവിരൽ താഴ്ത്തേണ്ടത്. തുഹ്ഫ ശർവാനി സഹിതം : 2-80 നോക്കുക.