ചോദ്യം: ഒരു നമസ്കാരം നിർവഹിച്ചുകൊണ്ടിരിക്കെ പ്രസ്തുത നമസ്കാരത്തിന്റെ സമയം പ്രവേശിച്ചതിൽ സംശയിച്ചാൽ നമസ്കാരം ബാത്വിലാകുമോ?

ഉത്തരം: സമയം പ്രവേശിച്ചിരുന്നുവെന്നു പെട്ടന്നു തന്നെ ഓർമ്മ വന്നാൽ നമസ്കാരത്തിനു തകരാറില്ല. അല്ലാത്ത പക്ഷം നമസ്കാരം അസാധുവാണ്. (ഹാശിയതുൽ ബാജൂരി: 1-261) നോക്കുക