കഴിഞ്ഞ കാലങ്ങളിലെ പ്രവാചകന്മാർ, ഭരണാധിപന്മാർ ,രാജാക്കന്മാർ ,ഈശ്വര – നിരീശ്വരവാദികൾ , ചരിത്രാതീതകാലത്തെ ജനവിഭാഗങ്ങൾ ,ശിലായുഗങ്ങൾ ,ശിലായുഗ നഗരങ്ങൾ ,ഗ്രാമങ്ങൾ, പാലം ,കിണർ, കെട്ടിടങ്ങൾ ,കരകൗശലങ്ങൾ, ഗുഹകൾ, പ്രേതങ്ങൾ, പിശാചുക്കൾ ,ചരിത്രപ്രാധാന്യമുള്ള വ്യക്തികൾ ,മൃഗങ്ങൾ ,തുടങ്ങി ഒരു സാധാരണ ചിന്തകൻ്റെ പരിധിയിൽപ്പെട്ടതും അല്ലാത്തതുമായ മുഴുവൻ കാര്യങ്ങളും അവയുടെ ചരിത്രപരവും വസ്തുതാപരവുമായ തനിമയോടെ അവതരിപ്പിക്കുകയും വിവിധ സന്ദർഭങ്ങൾ ഖുർആൻ-ശാസ്ത്രം – സാങ്കേതികത്വം തുടങ്ങി മേഖലകൾ ഉൾക്കൊള്ളുന്ന ഖുർആൻ ഗവേഷണ പാടവമുള്ളവർക്ക് പുതിയ വഴികളൊരുക്കുന്നു.