ചോദ്യം: ഉമർ(റ) തറാവീഹ് നമസ്കാരത്തിൽ സ്ത്രീകളുടെ ഇമാമായി നയോഗിച്ചത് ആരെയാണ്?
തമീമുദ്ദാരിയെയാണെന്നും സുലൈമാനുബ്നു അബീ ഹസ്മയെയാണെന്നും കാണുന്നു. ഏതാണു ശരി? ഉത്തരം: രണ്ടും ശരിയാകുന്നതിനു കുഴപ്പമില്ലല്ലോ. ചിലപ്പോൾ തമീമുദ്ദാരിയും മറ്റു ചിലപ്പോൾ സുലൈമാനുബ്നു അബീഹസ്മയും സ്ത്രീകളുടെ ഇമാമായിരുന്നുവെന്നു ധരിച്ചാൽ മതിയല്ലോ. ഫത്ഹുൽബാരി 4-782