പ്രശ്നം: ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള് അവസാനിച്ചു.  കുളിക്കാതെ പിറ്റേ ദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

ഉത്തരം: മതി, ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ് നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ : 1-392.