ചോദ്യം: ഒരാൾ ഖുത്വ്ബ ഓതുകയും വേറൊരാൾ ഇമാമാവുകയും ചെയ്താൽ ജുമുഅ സ്വഹീഹാകുമോ?
ഉത്തരം: സ്വഹീഹാകും. പക്ഷെ, പ്രസ്തുത ഇമാം ഖുത്വ്ബ കേട്ടവനായിരിക്കണം. അല്ലാത്തപക്ഷം ജുമുഅ അസാധുവാണ്. (തുഹ്ഫ:2-487)