❓ചോദ്യം:

ജന്മനാ വാലില്ലാത്തതും, പൂർണ്ണമായോ ഭാഗികമായോ വാൽ മുറിഞ്ഞതും ഉള്ഹിയ്യത്തിനു മതിയാകുമോ?

 

📖മറുപടി:

ജന്മനാ വാലില്ലാത്തത് ഉള്ഹിയ്യത്തിനു മതിയാകും. പൂർണ്ണമായോ ഭാഗികമായോ വാൽ മുറിഞ്ഞതു മതിയാകുന്നതല്ല.

(തുഹ്ഫ: 9- 352 മുഗ് നി: 4- 360, 361)