❓ചോദ്യം:2521

സുബ്‌ഹിന്റെയോ അസ്വ്‌റിന്റെയോ മുമ്പുള്ള റവാതിബ്‌ ശേഷം നിസ്കരിക്കുകയാണെങ്കിൽ അതോടൊപ്പം യാത്രയുടെയും ഇസ്തിഖാറത്തിന്റെയും സുന്നത്ത്‌ നിസ്കാരം കരുതാമോ?

🔰മറുപടി പാടില്ല. കരുതിയാൽ നിസ്കാരം അസാധുവാണ്‌. (ഹാശിയതുൽ ഈളാഹ്‌ പേജ്‌: 22)