❓ചോദ്യം: 2499

ഒരാൾക്ക്‌ ഇരിക്കുവാൻ തീരെ കഴിയില്ല. കിടക്കാനും നിൽക്കാനും കഴിയും. എങ്കിൽ ഇരു സുജൂദിനിടയിലും തശഹ്ഹുദിന്റെ വേളയിലും കിടക്കുകയാണോ നിൽക്കുകയാണോ വേണ്ടത്‌?

🔰മറുപടി: നിൽക്കുകയാണു വേണ്ടത്‌. (ശർവാനി: 2/89)