ചോ: ഭാര്യ ഗർഭിണിയായിരിക്കെ, ഭർത്താവ് ഏതെങ്കിലും ജീവികളെ ഉപദ്രവിക്കു കയോ ജീവഹാനി വരുത്തുകയോ ചെയ്താൽ ഗർഭസ്ഥ ശിശുവിന് അംഗവൈകല്യമോ
ബുദ്ധിമാന്ദ്യമോ സംഭവിക്കുമെന്നു കേൾക്കുന്നു. ശരിയാണോ?
ഉ: ശരിയല്ല. അടിസ്ഥാനരഹിതമായ വിശ്വാസമാണിത്. എങ്കിലും ഉപദ്രവം ചെയ്യാത്ത ജീവികളെ അനാവശ്യമായി വേദനിപ്പിക്കുന്നത് കുറ്റകരമാണ്.
660