1. റമസാൻ മാസപ്പിറവി തലേന്ന് രാത്രി സ്ഥിരപ്പെട്ട വിവരം പകലിൽ അറിഞ്ഞ വ്യക്തി.
2. അനിവാര്യമായ കാരണം കൂടാതെ നോമ്പ് ഉപേക്ഷിച്ച വ്യക്തി.
3. ശ’അ്ബാനിൽ നിന്നും ഇനി ഫർള് ഖള്വാഅ് വീട്ടാനുള്ള സമയമില്ലാതെ ഒന്നും ബാക്കിയായില്ല. ആ വിധം സമയം കുറഞ്ഞാൽ (തുഹഫെ. 3:383, നിഹായ. 3:182, 191, 205, റശീദി 3:191, മുഗ്നി . 1:441, 448, 449, റശീദി. 191)