അഖീഖത്തിന്റെ മാംസം അതിന്റെ ഉടമകൾക്കു തിന്നാൻ പറ്റുമോ?

ഉത്തരം:

നിർബന്ധമായ അഖീഖത്തല്ലെങ്കിൽ തിന്നാം. തുഹ്ഫ: 9-371