❓ചോദ്യം:2513

പ്രായം തികയാത്ത സ്വന്തം സഹോദരങ്ങളെ കൊണ്ട് തൻ്റെ വീട്ടിലോ പറമ്പിലോ ജോലി ചെയ്യിച്ചാൽ കൂലി നൽകൽ നിർബന്ധമാണെന്നു കേട്ടു. വസ്തുതയെന്ത്? തന്റെ ചെലവിൽ കഴിയുന്ന സഹോദരങ്ങളാണെങ്കിലും അതേ വിധിയാണോ?

❇️മറുപടി: തൻ്റെ ചെലവിൽ കഴിയുന്നവരാണെങ്കിലും പ്രായം തികയാത്ത സഹോദരങ്ങളെ കൊണ്ടു ജോലി ചെയ്യിച്ചാൽ വേതനം നൽകൽ നിർബന്ധമാണ്. (തുഹ്‌ഫ ശർവാനി സഹിതം: 5/186)