ചോദ്യം: 2497
വ്യക്തികളുടെയോ പള്ളി, മദ്രസ തുടങ്ങിയ സ്ഥാപനങ്ങളുടെയോ വസ്തുക്കൾ ലേലം വിളിക്കുമ്പോൾ വാങ്ങാൻ ഉദ്ദേശമില്ലാത്തവർ വില ഏറ്റിപ്പറയുന്നത് തെറ്റാണോ?
മറുപടി:വാങ്ങാൻ താൽപര്യമില്ലാത്തവർ സദുദ്ദേശപരമാണെങ്കിൽ പോലും വിൽപന വസ്തുക്കളുടെ വില ഏറ്റിപ്പറയുന്നത് ഹറാമാണ്. (തുഹ്ഫ: 4/315)