05/12/2022 ❓ചോദ്യം:948 ഉദ്ദിഷ്ട കാര്യം സഫലമായാൽ വൃതമനുഷ്ഠിക്കുമെന്നോ മറ്റോ നേർച്ചയാക്കുകയും ആ കാര്യം സഫലമാകുകയും ചെയ്താൽ നേർച്ച വേഗം വീട്ടണോ?

🔰മറുപടി:വേഗം വീട്ടൽ നിർബന്ധമാണ്. (തുഹ്ഫ: 10/74)