❓ചോദ്യം:
അസ്വ്‌റിനു ശേഷം ഉറങ്ങുന്നതു നല്ലതല്ലെന്നു കേട്ടു. അതു ശരിയാണോ?

📖മറുപടി:
ശരിയാണ്. ആ സമയത്ത് ഉറങ്ങുന്നവൻ അസ്വ്‌ർ നിസ്കരിച്ചവനാണെങ്കിലും അവനെ ഉണർത്തൽ സുന്നത്താണെന്നു ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്.
(ശർവാനി: 1 – 441)