കുഞ്ഞ് ജനിച്ചാലുള്ള പ്രാർത്ഥനയും അനുമോദനവും, മറുപടിയും
بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّه
_അല്ലാഹു താങ്കൾക്ക് നൽകിയതിൽ അനുഗ്രഹിക്കട്ടെ. ഇത് നൽകിയ അല്ലാഹുവോട് താങ്കൾ നന്ദി കാണിക്കുന്നവനാകട്ടെ; ഈ കുഞ്ഞ് യുവത്വം പ്രാപിക്കുകയും അവന്റെ (അവളുടെ) നന്മ താങ്കൾക്ക് നൽകപ്പെടുകയും ചെയ്യട്ടെ_
അതിന് മറുപടി ഇപ്രകാരം പറയുക:
بَارَكَ اللهُ لَكَ وَبَارَكَ عَلَيْكَ، وَجَزَاكَ اللهُ خَيْراً، وَرَزَقَكَ اللهُ مِثْلَهُ، وَأَجْزَلَ ثَوَابَكَ
_അല്ലാഹു, താങ്കളെ അനുഗ്രഹിക്കുകയും താങ്കളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യട്ടെ. അല്ലാഹു നല്ല പ്രതിഫലം താങ്കള്‍ക്ക് നല്‍കട്ടെ. ഇതുപോലെയുള്ളത് അല്ലാഹു താങ്കള്‍ക്ക് നല്‍കുകയും താങ്കളുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയും ചെയ്യട്ടെ._
1)٢٩٠ -الاذكار النووي
References
1. | ↑ | ٢٩٠ -الاذكار النووي |