രണ്ടു പെരുന്നാൾ ദിനങ്ങൾ, അയ്യാമു ത്തശ്രീഖിന്റെ ദിനങ്ങൾ (ദുൽഹിജ്ജ 11, 12, 13) റമള്വാൻ ആയെന്നു സ്ഥിര പ്പെട്ടില്ലെങ്കിലും ചന്ദ്രനെ കണ്ടുവെന്ന വാർത്ത പ്രചരിച്ചിട്ടുള്ള ദിനം എന്നിവ യിൽ നോമ്പനുഷ്ഠാനം നിഷിദ്ധം. തു ടർച്ചയായി നോമ്പനുഷ്ഠിക്കാത്തയാ ളോ, ശഅബാൻ പകു തിക്കു മുമ്പ് നോമ്പ് അനുഷ്ഠിക്കാത്തവനോ ശ’അ ബാൻ പകുതിക്കു ശേഷം നോമ്പനു ഷ്ഠിക്കാൻ പാടില്ല. ഈ ദിവസങ്ങളി ലെല്ലാമുള്ള മാണ്. നോമ്പ് നിഷ് ഫല വു

എന്നാൽ റമള്വാൻ ആയെന്നു പ്രചരി പ്പിച്ച് സ്ഥിരപ്പെടാത്ത ദിവസത്തിൽ സുന്നത്ത്, ഖ്വള്വാഅ്, കഫ്ഫാറത്ത്, നേർച്ച തുടങ്ങിയനോമ്പുകൾ അനുഷ്ഠിക്കാം