റമള്വാനിലെ നോമ്പ് കാരണം കൂടാ തെ നഷ്ടപ്പെട്ടാൽ പെട്ടെന്നു തന്നെ നോറ്റുവീട്ടൽ നിർബന്ധം. കാരണമു
ണ്ടാ യിട്ടാണു നഷ്ട പ്പെട്ടതെങ്കിൽ അടുത്ത റമള്വാനു മുമ്പ് നിർബന്ധി മായും നോറ്റുവീട്ടണം, കാരണം കൂടാ തെ നോമ്പു നഷ്ടപ്പെട്ടാൽ നോമ്പുകാര
നെപ്പോലെ പെരുമാറലും അടുത്ത റമള്വാനു മുമ്പു നോറ്റുവീട്ടിയില്ലെങ്കിൽ ഖ്വള്വാഅ് വീട്ട ലോടു കൂടെ പായി ശ്ചിത്തം ചെയ്യലും നിർബന്ധം