ആഹാദിന്റെ ഇനങ്ങൾ

മുതവാതിറായ എല്ലാ ഹദീസുകളും പ്രബലവും പ്രമാണയോഗ്യവുമാ
ണ്. എന്നാൽ, ആഹാദുകളുടെ ബലാബലമനുസരിച്ച് അവയെ മൂന്നായി
വിഭജിച്ചിട്ടുണ്ട്. സ്വഹീഹ്, ഹസൻ. ളഈഫ്; ഈ മൂന്ന് ഇനങ്ങളിലും ഉപ
വിഭജനങ്ങളും ഉണ്ട്, ഇൽമുൽഉസൽ (നിദാനശാസ്ത്രം
) അനുസരിച്ച്
അവയ്ക്കു പ്രത്യേകം നിർവചനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്.