പ്രശ്നം: ഗ്യാസുള്ള വിക്സ് മൂക്കിൽ വലിച്ചാൽ നോമ്പു മുറിയുമോ?

ഉത്തരം: അതിന്റെ ഗ്യാസു മാത്രം മൂക്കിലേക്കു വലിച്ചു കയറ്റിയതു കൊണ്ടു നോമ്പു മുറിയുകയില്ല. തടിയുള്ള വല്ലതും മൂക്കിനുള്ളിൽ കയറ്റുന്നുണ്ടെങ്കിലേ മുറിയൂ. ഫത്ഹുൽ മുഈൻ പേ:192