ചോദ്യം: ഒരാൾ നോമ്പു നോറ്റുകൊണ്ട് വികാരത്തിന്റെ ശക്തിയിൽ ആലോചിച്ച് അവന് ഇന്ദ്രിയ സ്ഖലനമുണ്ടായി. എന്നാൽ അവന്റെ നോമ്പു മുറിയുമോ?

 

ഉത്തരം: ആലോചിച്ച് ശുക്ലം പുറപ്പെട്ടതുകൊണ്ട് നോമ്പു മുറിയുകയില്ല. ഫത്ഹുൽമുഈൻ.