പ്രശ്നം: റമളാൻ നോമ്പ് നഷ്ടപ്പെട്ടയാൾ അത് ഖളാ വീട്ടാൻ അവസരം ലഭിച്ച ശേഷം മരണപ്പെട്ടു. ഇനി അയാളുടെ നോമ്പിനു പകരം ദണ്ഡം നൽകുകയോ, ബന്ധുക്കൾ ഖളാ വീട്ടുകയോ? ഏതാണു വേണ്ടത്?

ഉത്തരം: ബന്ധുക്കൾ നോറ്റുവീട്ടുകയോ അനന്തരസ്വത്തിൽ നിന്നു ദണ്ഡം നൽകുകയോ ചെയ്യാം. ഭക്ഷണദണ്ഡം നൽകുകയാണ് നോറ്റു വീട്ടുന്നതിനേക്കാൾ ശ്രേഷ്ടം. തുഹ്ഫ: 3-437.