ചോദ്യം: നമസ്കാരത്തിന്റെ ഫർളുകളും ശർതകളും വിവേചിച്ചറിയാതെ നമസ്കരിക്കുന്ന ഒരു സാധാരണക്കാരൻ റംസാൻ മാസപ്പിറവി കണ്ടതായി സാക്ഷി നിന്നാൽ അയാളെ സ്വീകരിക്കപ്പെടാമോ?

ഉത്തരം: സ്വീകരിക്കപ്പെടാം. ഫർളുകളും ശർത്വുകളും തിരിച്ചറിയാതിരിക്കുന്നത് സാക്ഷിത്വം സ്വീകരിക്കുന്നതിന് തടസ്സമല്ല. തുഹ്ഫ: 10-237