ചോദ്യം രോഗം മൂലം ഓരോ ഫർള് നമസ്കാരവും അതതു സമയങ്ങളിൽ ഞാൻ നിർവഹിക്കുന്നത് വലിയ പ്രയാസം സഹിച്ചുകൊണ്ടാണ്. ജംആക്കുവാൻ എനിക്ക് ഇളവുണ്ടോ?
ഉത്തരം: രോഗത്തിന്റെ പേരിൽ ജംഅ് അനുവദനീയമല്ലന്നാണു പ്രബലം. അനുവദനീയമാണെന്ന അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായം തഖ്ലീദു ചെയ്യാവുന്നതാണ്. (തുഹ്ഫ ശർവാനി സഹിതം: 2-404)