ചോദ്യം: മയ്യിത്തിന്റെ മുഖം മറയ്ക്കാതെ ജനാസ നമസ്കരിക്കാമോ?
ഉത്തരം: നമസ്കരിക്കാം. പക്ഷേ, മയ്യിത്തിനെ പൂർണ്ണമായും കഫൻ ചെയ്യുന്നതിനു മുമ്പ് ജനാസ നമസ്കരിക്കൽ കറാഹത്താണ്.
(ശറഹുൽ മൻഹജ്: 2-180 നോക്കുക.)