അഖീഖത്തറക്കപ്പെടുന്ന മൃഗത്തിന്റെ എല്ലു പൊട്ടിക്കരുതെന്ന് . കുട്ടിയുടെ അവയവങ്ങൾക്ക് സുരക്ഷ ലഭിക്കുകയെന്നതിലേക്ക് സൂചകമായാണിതെന്നു പറഞ്ഞുകേട്ടു. അങ്ങനെയെങ്കിൽ മരണപ്പെട്ട കുട്ടിയെത്തൊട്ടു അഖീഖത്തറക്കുമ്പോൾ ഈ പ്രശ്നം വരുന്നില്ലല്ലോ. മരിച്ച കുട്ടിയെത്തൊട്ടും അറവു സുന്നത്താണല്ലോ.

ഉത്തരം:

ശരിയാണ്. മരിച്ച കുട്ടിയെത്തൊട്ട് അഖീഖത്തറക്കുമ്പോൾ എല്ലുകൾ പൊട്ടിക്കുന്നതിൽ കുഴപ്പമില്ലെന്നു തന്നെയാണു മനസ്സിലാകുന്നത്. ബുശ്റൽ കരീം 2-130.