ഇപ്പോൾ ഫാൻസി കടകളിൽ നിന്നും ലഭിക്കുന്ന റെഡി മെയ്ഡ് (ട്യൂബ്) മൈലാഞ്ചി കയ്യിലണിഞ്ഞു ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞു പോരുന്നു. ഇതിട്ടാൽ വുളൂ ശരിയാകുമോ?

ഉത്തരം:_ ചായം മാത്രം കയ്യിലവശേഷിക്കുന്നതെങ്കിൽ റെഡിമെയ്ഡായാലും കുഴപ്പമില്ല. വെള്ളം അവയവത്തിൽ ചേരുന്നതിനു തടസ്സമാകുന്ന തടി അവശേഷിക്കുമെങ്കിൽ വുളു ശരിയാവുകയില്ല._*